Membership

Mujahid Students' Movement (MSM) was established in 1971 as the students’ wing of Kerala Nadvathul Mujahideen (KNM). MSM has been at the forefront for maintaining peace and solidarity in the campuses.

'പഠനം, ചിന്ത, സമര്‍പ്പണം' എന്ന മുദ്രാവാക്യത്തോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ധര്‍മബോധം വളര്‍ത്തുകയും വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനപ്പെടുത്തി പ്രബോധനം നടത്തുകയുമാണ് എം എസ് എമ്മിന്‍റെ ലക്ഷ്യം. വിദ്യാര്‍ഥി ക്ഷേമപ്രവര്‍ത്തനങ്ങളും ആനുകാലിക വിഷയങ്ങളിലെ ക്രിയാത്മക ഇടപെടലുകളും എം എസ് എം എന്ന നമ്മുടെ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തന അജണ്ടകളാണ്. ഒരോ എം എസ് എം അംഗവും പ്രബോധനം എന്ന വ്യക്തിപരമായ ബാധ്യതാ നിര്‍വഹണത്തിനും മാതൃകാ ജീവിതം നയിക്കാനും കടപ്പെട്ടവരാണ്. സ്വയം സംസ്കരണത്തിലൂടെയുള്ള സ്വര്‍ഗ പ്രവേശമാണ് എം എസ് എം അംഗത്വത്തിലൂടെ പ്രഥമമായി ഓരോ അംഗവും ലക്ഷ്യമാക്കേണ്ടത്.

PROCEED
Back to Top