തിരൂര്‍: ഏറെ കുപ്രസിദ്ധി നേടിയ ലൗജിഹാദ്, റോമി യോ ജിഹാദ് പ്രയോഗങ്ങള്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് തീവ്രവാദ ചിന്താധാരകളുടെ സൃഷ് ടിയാണെന്ന യാഥാര്‍ ഥ്യം സ മൂഹം തിരിച്ചറിയണമെന്ന് എം എസ് എം മലപ്പുറം വെ സ്റ്റ്‌ജില്ല `സുപഥം' കൗണ്‍സി ല്‍ മീറ്റ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭീകരവാദം വളര്‍ത്തി നാമാവശേഷമാക്കാനുള്ള ബാഹ്യശക്തികളുടെ ഒളിയജണ്ട വിദ്യാര്‍ഥിയുവത കരുതിയിരിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സമാധാനത്തിന്റെ ഈറ്റില്ലമായ കാമ്പസുകളെ കേന്ദ്രീകരിച്ച് വര്‍ഗീയ-തീവ്രവാദ വി ഷം കുത്തിവെക്കാനുള്ള ആ ഗോള നീക്കത്തെ എം എസ് എം ഗൗരവമായി നോക്കിക്കാ ണുന്നു. `ധാര്‍മിക മുന്നേറ്റത്തിന്റെ നാല് പതിറ്റാണ്ട്' കാമ്പയ്‌ന്റെ ഭാഗമായി എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കാമ്പസ് നവോത്ഥാനയാത്രക്ക് സ്വീകരണം നല്‌കാന്‍ പദ്ധതികളാവിഷ്‌കരിച്ചു.
പുതിയ പ്രസിഡന്റായി ഇ ഒ നിഷാദിനെയും സെക്രട്ടറിയായി ടി പി സഗീറലിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍: മുഹ്‌സിന്‍