MSM State Election for 2012-13 over;

Dr. Mubashir (President) and Jasir Randathani (Gen. Secretary)
എം എസ് എം സംസ്ഥാന കമ്മിറ്റി ഡോ. മുബശ്ശിര്‍ പ്രസിഡണ്ട്, ജാസിര്‍ ജന. സെക്രട്ടറി, സൈദ്‌ മുഹമ്മദ്‌ ട്രഷറര്‍.

MSM state council elected the new state committee for 2012-13. Dr. Mubashid D Palath elected as president and AWH Btec 4th year student Br. Jasir Randathani as Gen. Secretary. JDT Primary School Teacher Br. Said Muhammed Kuruvattur elected as Treasurer. Other members are Khamarudheen Elettil, Shafeek Kannur, Jaleel Mamankara, Adv. Muhammed Musthafa (Vice President). Secretaries are Muhsin Kottakkal, Hafidu Rahman Puthur, Ashid shah, Sagheer Ali, Sajeer wayanad, and the Secretariat Members are Asifali Kannur, Anfas Nanminda, Muhammedali Payyoli, Thasneem Vadakara, Faisal Palath, Yunus Chengara. KNM State Secretary P T Veerankutty Sullami Inaugurated the state council and KNM State Secretary Dr. Musthafa Farooqui, K P Zakariyya, ISM State Secretary I P Abdussalam and Chief Election Officer Br. Harshid Mathottam controlled the election. A Asgarali (KNM Organizer) give the message to all Councillors.

കോഴിക്കോട്: എം എസ് എം സംസ്ഥാന പ്രസിഡണ്ടായി ഡോ. മുബശ്ശിര് പാലത്തിനെയും ജന. സെക്രട്ടറിയായി ജാസിര് രണ്ടത്താണിയെയും കോഴിക്കോട് ചേര്ന്ന സംസ്ഥാന കൗണ്സില് സമ്മേളനം തെരഞ്ഞെടുത്തു. സെയ്ത് മുഹമ്മദ് കുരുവട്ടൂരാണ് ട്രഷറര്. കെ കെ ഖമറുദ്ദീന്, ശഫീഖ് കണ്ണൂര്, ജലീല് മാമാങ്കര, അഡ്വ. മുസ്തഫ പാലക്കാട് (വൈ. പ്രസിഡന്റ്), മുഹ്സിന് കോട്ടക്കല്, സജീര് വയനാട്, ആശിദ് ഷാ മണ്ണാര്ക്കാട്, അഫ്സല് മടവൂര്, ഹാഫിദ് റഹ്മാന് പുത്തൂര്, സഗീറലി പന്താവൂര് (സെക്രട്ടറി), ആസിഫലി കണ്ണൂര്, അന്ഫസ് നന്മണ്ട, മുഹമ്മദലി പയ്യോളി, തസ്നീം വടകര, ഫൈസല് പാലത്ത്, യൂഌസ് ചെങ്ങര, ഉമ്മര് കുട്ടി എറണാകുളം (സെക്രട്ടറിയേറ്റ് അംഗങ്ങള്) എന്നിവരാണ് ഭാരവാഹികള്. കൗണ്സില് കെ എന് എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. ആസിഫലി കണ്ണൂര് അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ ഫാറൂഖി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എ അസ്ഗറലി, കെ പി സകരിയ്യ, ഐ പി അബ്ദുസ്സലാം, ശുക്കൂര് കോണിക്കല്, കെ ഹര്ഷിദ്, അലി മദനി മൊറയൂര് പ്രസംഗിച്ചു.

Comments

All the best wishes and pray

MOHAMED NIZAR's picture

BEST WISHES TO NEW ELECTED MSM KERALA STATE COMMITTEE. MAY ALLAH BLESS THEM TO SPREAD THE WORDS OF ISLAM IN KERALA.

omrehman's picture

congratulation to those whom elected & let us pray for them to lead us in the path of heaven

Ashid's picture

All the best for ur work...

doit msmkerala's picture

all the best

പഠനം ചിന്ത സമര്‍പ്പണം

sufyansathar's picture

അഭിനന്ദനങ്ങള്‍................................. ..

sahafali's picture

all the best

BEST WISHES TO NEW ELECTED MSM KERALA STATE COMMITTEE. MAY ALLAH BLESS THEM TO SPREAD THE WORDS OF ISLAM IN KERALA.

basil's picture

My prayers..

Madhyamam Daily's picture

best wishes

Ramees Jahan's picture

Alhamdulillah
Best wishes

Pages