|
|
|
|
ഈസ്റ്റ് ജില്ല നേതൃപരിശീലന ക്യാമ്പ് സമാപിച്ചു
അരീക്കോട്: എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല നേതൃപരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍ ഉദ്‌ഘാടനംചെയ്‌തു. അബ്‌ദുല്‍ജലീല്‍ മാമാങ്കര, സി എ മുഹ്‌സിന്‍, എം അബ്‌ദുല്‍ഗഫൂര്‍ സ്വലാഹി, ശാക്കിര്‍ബാബു കുനിയില്‍, മന്‍സൂര്‍ അന്‍വാരി, പക്രുകുട്ടി സുല്ലമി, ശിഹാര്‍ അരിപ്ര, അജ്‌മല്‍ പുളിക്കല്‍, ജിഹാദ് മുസ്‌ലിയാരങ്ങാടി, റഹ്‌മത്തുല്ല അന്‍വാരി എന്നിവര്‍ പ്രസംഗിച്ചു. |


