From the Quran

277. hnizkn¡pIbpw kðIÀ½§Ä {]hÀ¯n¡pIbpw, \akvImcw apdt]mse \nÀhln¡pIbpw, kIm¯v sImSp¡pIbpw sN¿póhÀ¡v AhcpsS c£nXmhn¦ð AhÀ AÀln¡pó {]Xn^eapïmbncn¡póXmWv. AhÀ¡v bmsXmópw `bs¸tSïXnñ. AhÀ ZpxJnt¡ïn hcnIbpanñ. :Að _Jd

 

 

 

 

 

Home News varthakal

Audio Player

Slide Show

CB Login


 
PDF Print E-mail

മോറല്‍ സ്‌കൂള്‍

ഏളേറ്റില്‍: കിഴക്കോത്ത്‌ പഞ്ചായത്ത്‌ എം എസ്‌ എം മോറല്‍ സ്‌കൂള്‍ കെ എന്‍ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി പി അബ്‌ദുര്‍റഹ്‌മാന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ കെ അബ്‌ദുര്‍റഹ്‌മാന്‍ കുട്ടി, പി പി മുഹമ്മദ്‌ ഫൈസല്‍, അബ്‌ദുല്‍ ജബ്ബാര്‍ മൗലവി, പി പി ഫവാസ്‌, മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍, അമീന്‍ സാലിം പ്രസംഗിച്ചു.

സമ്മര്‍ ക്യാമ്പ്‌
വേങ്ങര: കുറുക ശാഖ എം എസ്‌ എം സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ്‌ സംസ്ഥാന ജന. സെക്രട്ടറി അന്‍ഫസ്‌ നന്മണ്ട ഉദ്‌ഘാടനം ചെയ്‌തു. പി എം ഗഫൂര്‍, അബ്‌ദുല്‍അസീസ്‌ മൗലവി, ഗഫൂര്‍, സാബിക്‌ പുല്ലൂര്‍, കെ ടി ഗുല്‍സാര്‍, ഹംസ, മജീദ്‌ മൂത്തേടത്ത്‌ ക്ലാസ്സെടുത്തു. ഹഖ്‌ മൗലവി, അനീസ്‌, മര്‍വാന്‍, ഹിജാസുല്‍ ഹഖ്‌ എന്നിവര്‍ പ്രസംഗിച്ചു.

മോറല്‍സ്‌കൂള്‍
യൂനിവേഴ്‌സിറ്റി: മേഖല എം എസ്‌ എം മോറല്‍സ്‌കൂള്‍ റഷീദ്‌ പരപ്പനങ്ങാടി ഉദ്‌ഘാടനംചെയ്‌തു. നാസര്‍ ക്ലാസ്സെടുത്തു. സയ്യിദ്‌ ശഹദ്‌, മുഹ്‌സിന്‍, കെ ഉബൈദുല്ല, അബ്‌ദുല്‍വാഹിദ്‌, സയ്യിദ്‌ ശുഹൂദ്‌ നേതൃത്വം നല്‌കി.

 

 മോറല്‍ സ്‌കൂള്‍
കോഴിക്കോട്‌: എം എസ്‌ എം കോഴിക്കോട്‌ സൗത്ത്‌ ജില്ലയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മോറല്‍ സ്‌കൂളുകള്‍ നടന്നു. അത്താണിക്കല്‍, തിരുവണ്ണൂര്‍, പുത്തൂര്‍മഠം, നെല്ലിക്കാപറമ്പ്‌ എന്നിവിടങ്ങളില്‍ റസിഡന്‍ഷ്യല്‍ മോറല്‍ സ്‌കൂളുകളും നരിക്കുനി കുറ്റിച്ചിറ, പുതിയങ്ങാടി, നന്മണ്ട, ഓമശ്ശേരി, കിഴക്കോത്ത്‌, ഒളവണ്ണ, കല്ലായ്‌ എന്നിവിടങ്ങളില്‍ ഡേ-മോറല്‍ സ്‌കൂളുകളും സംഘടിപ്പിച്ചു.

മോറല്‍ സ്‌കൂള്‍
കൊടുവള്ളി: മണ്ഡലം എം എസ്‌ എം സംഘടിപ്പിച്ച മോറല്‍ സ്‌കൂളിന്റെ ഉദ്‌ഘാടനം ഹാഫിദുര്‍റഹ്‌മാന്‍ മദനി നിര്‍വഹിച്ചു. സാഹിഖ്‌ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. കെ സാജുദ്ദീന്‍ സലഫി, അബൂബക്കര്‍ പുത്തൂര്‍ പ്രസംഗിച്ചു.

വായനാവേദി
വണ്ടൂര്‍: പ്ലസന്റ്‌ ഹോമിന്റെയും വണ്ടൂര്‍ യുവജന സംഘം വായനാശാലയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാവേദി പി എം ഗഫൂര്‍ ഉദ്‌ഘാടനംചെയ്‌തു. വി എം വിനോദ്‌, എന്‍ സാദത്തലി, താമര്‍ ചങ്ങരംകുളം, അദ്‌നാന്‍ ഫാറൂഖ്‌, മുസ്‌ഫിര്‍ പ്രസംഗിച്ചു.