| MSM Office | ||||||||||||||||||
|
Secretary |
||||||||||||||||||
|
||||||||||||||||||
|
|
||||||||||||||||||
അസ്സലാമു അലൈകും ബീഹാറിലെ റഹ്മാനിയ ഫൌണ്ടേഷനും ബാംഗ്ലൂരിലെ ലീഡ് ട്രസ്റ്റും ചേര്‍ന്ന് ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് സൌജന്യ പ്ലസ് ടു പഠനത്തിനും ഐ.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിനും അവസരമൊരുക്കുന്നു. ബാംഗ്ലൂരിലെ അല്‍അമീന്‍ കോളജില്‍ സൌജന്യ പഠനവും താമസവും ലഭിക്കും. പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷ ഏപ്രില്‍ മാസം കോഴിക്കോട് നടക്കും. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും 9495902886, 9847002319 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.ഈ വിവരം കഴിയുന്നത്ര ആളുകള്‍ക്കിടയില്‍ എത്തിക്കുമല്ലോ. താങ്കളുടെ പ്രദേശത്തെ പൊതുസ്ഥാപനങ്ങളില്‍ ഒരു നോട്ടീസ് ആയി ഈ അറിയിപ്പ് നല്‍കിയാല്‍ഏറെ പേര്‍ക്ക് ഗുണം ചെയ്തേനെ |
| MSM Office | ||||||||||||||||||
|
Secretary |
||||||||||||||||||
|
||||||||||||||||||
|
|
||||||||||||||||||