Uncategorized

മൈ നെയിം ഈസ്‌ ഖാന്‍, ഐ ആം നോട്ട്‌ എ ടെററിസ്റ്റ്‌!

My Name is Khan, I am not a terrorist Poster

ഈതലക്കെട്ട്‌ വളരെ പ്രശസ്‌തമാണ്‌. ഓസ്‌കാര്‍ അവാര്‍ഡിഌപോലും നിര്‍ദേശിക്കപ്പെട്ട ഒരു ബോളിവുഡ്‌ സിനിമ ഈ പേരിലുണ്ട്‌. സിനിമയിലെ നായകനായ ഷാരൂക്‌ ഖാന്‍ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിനെ പുകഴ്‌ത്തിയതിനെ തുടര്‍ന്നു ഈ പടം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്ന ഭീഷണിയുമായി ശിവസേന നേതാവ്‌ ബാല്‍താക്കറെ രംഗത്ത്‌ വന്നപ്പോഴാണ്‌ സിനിമ കൂടുതല്‍ വിവാദമാകുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്‌തത്‌. സപ്‌തംബര്‍ പതിനൊന്നിഌശേഷം അമേരിക്കയിലെ മുസ്‌ലിംകള്‍ അഌഭവിക്കുന്ന വംശീയ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുന്ന ഒരു സിനിമയാണിത്‌.

ഉമ്മ പറഞ്ഞ നുണകള്‍..

umma, i love you

1) ദാരിദ്ര്യം... നിറഞ്ഞുനിന്നിരുന്ന ആ വീട്ടില്‍ എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ മകന്‍റെ പാത്രത്തിലേക്ക് തന്‍റെ പങ്കുകൂടി ഉമ്മ ഇട്ടുകൊടുക്കുമായിരുന്നു.ഉമ്മക്കു വേണ്ടേ എന്ന മകന്‍റെ ചോദ്യത്തിന് എനിക്കു വിശപ്പില്ലെന്നായിരുന്നു ഉമ്മയുടെ സ്ഥിരമായ മറുപടി.

പ്രിയ രക്ഷിതാക്കളോട്...

Praying Child

പ്രിയ മാതാപിതാക്കളെ...ഇന്ന് മുതല്‍ കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിലും രണ്ട് മാസത്തേക്ക് പൂട്ടാന്‍ പോവുകയാണ്. നമ്മുടെ മക്കള്‍ അവരുടെ സ്വന്തമായ പ്ലാനിംഗ് നടത്തിക്കൊണ്ടിരിക്കുന്നു...ഇന്ന ദിവസം ഇന്ന കളി...ഇന്ന ദിവസം ഇന്ന സ്ഥലത്ത്...അങ്ങനെ പോകുന്നു അവരുടെ പ്ലാനിംഗ്...ഇനി നമ്മുടെ അവസ്ഥയോ? അവര്‍ക്ക് ഏതു വിഷയത്തിനു ട്യൂഷന്‍ വേണമെന്നും ഏതു കോഴ്സിനു പോവനമെന്നൊക്കെ ഇപ്പൊ തന്നെ പ്ലാന്‍ ചെയ്യുന്നു...മറ്റൊരു വിഭാഗം, ഇതൊന്നും ഞങ്ങള്‍ക്ക് ഭാധകമല്ല എന്നാ നിലക്ക് നടക്കുന്നു. കഴിഞ്ഞ പത്തു മാസവും അവര്‍ക്ക് ചെയ്തതെന്തായിരുന്നു???

വിരല്‍ ചൂണ്ടുക; സ്വന്തത്തിലേക്ക്....

വിരല്‍ ചൂണ്ടുക; സ്വന്തത്തിലേക്ക്....
സ്വന്തം കണ്ണിലെ തടി എടുത്തു കളഞ്ഞിട്ടല്ലാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തു മാറ്റാന്‍ സാധിക്കില്ല.....

പുകവലിക്കുന്ന പിതാവിന് തന്റെ മക്കള്‍ പുകവലിക്കരുതെന്ന് എങ്ങനെ നിര്‍ബന്ധം പിടിക്കാനാകും .....!!?

നമ്മുടെ അധികാര പരിധിയില്‍ വരുന്നവരുടെ തെറ്റുകളും കുറ്റങ്ങളും തിരുത്താനുള്ള കടമ നമുക്കുണ്ട് എന്നത് ശരി തന്നെ , എന്നാല്‍ നാം അങ്ങനെ ചെയ്യാന്‍ മുതിരുമ്പോള്‍ അതിനുള്ള ധാര്‍മികാവകാശം നമുക്കുണ്ടോ എന്ന് നാം ഉറപ്പു വരുത്തിയെ മതിയാകൂ .....

KNOWLEDGE-TO ASSESS TO AMEND

Islamic Students Conference_Logo_MSM

Man is a social being.
Knowledge seperates him from other creatures.
It gives him power to think, to understand,
to conquer and destroy.
It takes him to the helm of universe.
Modern man par excel
his great grandfather in all the arenas.
He has traveled a long way from his predecessors
-from abyss to the moon.