Faith

Do All Non-Muslims Go To Hell?

Do Non-Muslims Go To Heaven?

From my reading of the Quran, the answer is an obvious “No!” – but this requires some explanation along with some beautiful insights that may have the power to positively transform the way we interact with each other, and with the Quran, insha’Allah.

ദൈവത്തെ സൃഷ്ടിച്ചതാര്?

Who Created God

"പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ്? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക് പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണ്ടോ?'' പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ് നിലനില്‍ക്കുന്നത്. ഒന്ന് മതവിശ്വാസികളുടേത്. അതനുസരിച്ച് പ്രപഞ്ചം സൃഷ്ടിയാണ്. ദൈവമാണതിന്റെ സ്രഷ്ടാവ്. രണ്ടാമത്തേത് പദാര്‍ഥ വാദികളുടെ വീക്ഷണമാണ്. പ്രപഞ്ചം അനാദിയാണെന്ന് അവരവകാശപ്പെടുന്നു. അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്. അതിനാലതിന് ആദ്യവും അന്ത്യവുമില്ല.

സൗഭാഗ്യത്തിന്റെ രസതന്ത്രം.

chemistry of happiness

ഒരു പ്രസിദ്ധമായ ഉപമയുണ്ട് : മനസ്സ്‌ ഒരു നഗരമാണ്. കൈകാലുകളും മറ്റവയവങ്ങളും അതിലെ പുറം പോക്കുകളാണ്. വികാരമാണ് ആ നഗരത്തിന്റെ രക്ഷകര്‍ത്താവ്‌, കോപം അതിന്റെ വിദ്യുച്ഛക്തിയാണ് . ഹൃദയം രാജാവും ബുദ്ധി മന്ത്രിയുമാണ്. ആ സാമ്രാജ്യത്തെ കെട്ടുറപ്പിക്കുന്നത് രാജാവിന്റെ നിയന്ത്രണമാണ് കാരണം രക്ഷിതാവാകുന്ന വികാരം തിരുടനും ഇരയും അസ്ഥിരവുമാണ് . വിദ്യുച്ഛക്തി - കോപം - വിനാശകരമായ യുദ്ധതിനുള്ള പൈശാചികതയാണ്. രാജാവ് അവയെ കയറൂരി വിട്ടാല്‍ ആ സാമ്രാജ്യം തകരും, നാശമടയും. അതുകൊണ്ട് രാജാവ് മന്ത്രിയുമായി കൂടിയാലോചന നടത്തണം. രക്ഷാകര്‍ത്താവിനെയും വിദ്യുച്ഛക്തിയെയും തന്റെ കൈകളിലൊതുക്കണം.

നിഷ്‌കളങ്കത നമ്മെ നയിക്കട്ടെ.....

tharbiya.blogspot.com

അല്ലാഹുവിനെക്കുറിച്ചുള്ള പ്രതീക്ഷയാണ്‌ ജീവിതത്തെ നിലനിര്‍ത്തുന്നത്‌. അവന്റെ വാഗ്‌ദാനങ്ങള്‍, സ്വര്‍ഗം, പ്രതിഫലം ഇതെല്ലാം നമ്മെ ഊര്‍ജസ്വലരും നിഷ്‌കളങ്കരുമാക്കി മാറ്റുന്നു. ഈ നിഷ്‌കളങ്കതയാണ്‌ നമ്മെ പ്രവര്‍ത്തനങ്ങളിലേക്ക്‌ നയിക്കുന്നത്‌. അല്ലാഹുവിന്നിഷ്‌ടമുള്ള കാര്യങ്ങള്‍ കൂടുതല്‍ ചെയ്യുക എന്നത്‌ ജീവിതനിയോഗമായി സ്വീകരിക്കുന്ന അവസ്ഥ കൈവരുന്നതും അങ്ങനെ തന്നെ.

കര്‍മങ്ങള്‍ അല്ലാഹു കാണുവാനുള്ളതാണ്‌. പ്രതിഫലം ലഭിക്കുന്നതും അവങ്കല്‍ നിന്നുതന്നെ. അവന്റെ നിയമങ്ങളും നിര്‍ദേശങ്ങളുമാണ്‌ നമ്മെ കര്‍മസുരഭിലമായ ജീവിതാവസ്ഥയിലേക്ക്‌ തെളിക്കേണ്ടത്‌.

മതഭക്തിയുടെ വേഷത്തില്‍ മതതീവ്രവാദം

islam means happiness - a malayalam article related to fanaticism in islam

അതിരുവിട്ടാല്‍ മതഭക്തിയും ആപത്താണ്‌. അത്‌ ശര്‍അ്‌ അഌവദിച്ച കാര്യങ്ങള്‍ നിഷിദ്ധമാക്കുന്നു. മതത്തിന്റെ വിശാലതയെ ഹനിക്കുന്നു. പ്രമാണങ്ങള്‍ക്ക്‌ ദുര്‍വ്യാഖ്യാനം നല്‍കുന്നു. പ്രാബല്യമില്ലാത്ത തെളിവുകള്‍ സ്വീകരിക്കുന്നതിനെ ന്യായീകരിക്കുന്നു. സര്‍വോപരി ഇസ്‌ലാമിനെപ്പറ്റി ആധുനികലോകത്ത്‌ തെറ്റിദ്ധാരണപരത്തുന്നു- ഈ വിഷയം ഉദാഹരണസഹിതം വിവരിക്കുകയാണ്‌.